ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം.

ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം.

ഡെലാവെയറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന മലയാളം ക്ലാസ്സിന് വർണ്ണോജ്വലമായ തുടക്കം. ഫെബ്രുവരി 22 ശനിയാഴ്ച്ച ഡെലാവെയർ ഹോക്കസിനിലുള്ള ഹിന്ദു ക്ഷേത്രത്തിൽ  വച്ച് ഡെലാവെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌ മോഹൻ ഷേണായിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലയാളം ക്ലാസ്സിനു തുടക്കം കുറിച്ചപ്പോൾ സഫലമായത് മലയാളി അസോസിയേഷന്റെ വളരെ നാളത്തെ പ്രയത്നം ആയിരുന്നു. മലയാള നാടിനെയും, സംസ്കാരത്തെയും കുറിച്ചു ...

Read More »

സടകുടഞ്ഞുണരുന്ന മൃഗീയ ചിന്തകൾ

സടകുടഞ്ഞുണരുന്ന മൃഗീയ ചിന്തകൾ

അനിവാര്യമായ അന്തരങ്ങളിൽ നിന്നും അകലുവാൻ കൊതിച്ചു മനസ്സെങ്കിലും… കാലം തിരിക്കുന്ന കലാകാരന്റെ കൈകളിൽ എല്ലാം അടക്കി നിന്നാടുന്ന ജന്മങ്ങൾ.

Read More »

അതല്ലാതെ പാവം മലയാളിക്ക് എന്ത് ചെയ്യാൻ സാധിക്കും?

അതല്ലാതെ പാവം മലയാളിക്ക് എന്ത് ചെയ്യാൻ സാധിക്കും?

വളരെ കൌതുകത്തോടെ, ആകാംക്ഷയോടെ അവസാനം എന്താകും എന്ന്  മലയാളികൾ കാത്തിരുന്ന സൌരോർജ്ജ അഴിമതിക്കേസ് ഇപ്പോൾ എങ്ങനെയെങ്കിലും ഒന്ന് ഒടുങ്ങി പണ്ടാരമടങ്ങിയാൽ മതി എന്നാണ് മിക്കവരുടെയും മനസ്സിൽ. കൂടെ ജോലി ചെയ്തവർ പോലും അഴിമതിയിൽ കുടുങ്ങി പുറത്തുപോയിട്ടും കസേരയിൽ തൂങ്ങിക്കിടക്കുന്ന ഒരു മുഖ്യനും, തൊട്ടതിനും പിടിച്ചതിനും മുഖ്യമന്ത്രി രാജി വെക്കണം, മുഖ്യമന്ത്രി രാജി വെക്കണം എന്ന പല്ലവി മാത്രം ഉരിയാടുന്ന ...

Read More »

എന്റെ സാറേ, എന്റെ പേര് കോമളവല്ലി എന്നാ..

എന്റെ സാറേ, എന്റെ പേര് കോമളവല്ലി എന്നാ..

യുവർ ഓണർ : ചില വക്കീൽ – കോടതി തമാശകൾ… വക്കീൽ : അന്ന് രാവിലെ ഇങ്ങളുടെ ഭർത്താവ് നിങ്ങളോട് ആദ്യം പറഞ്ഞത് എന്തായിരുന്നു? സാക്ഷി : പുള്ളിക്കാരൻ പറഞ്ഞത് “ശാന്തമ്മേ, ഞാനെവിടെയാ?” വക്കീൽ : അതിലെന്താണിത്ര പ്രശ്നം? സാക്ഷി : എന്റെ സാറേ, എന്റെ പേര് കോമളവല്ലി എന്നാ…

Read More »

കളി കഴിഞ്ഞു.. സരിതയും സോളാറും അരങ്ങൊഴിഞ്ഞു. ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം

കളി കഴിഞ്ഞു.. സരിതയും സോളാറും അരങ്ങൊഴിഞ്ഞു. ഇനി കാവിലെ പാട്ടുമൽസരത്തിനു കാണാം

അങ്ങനെ സരിതോർജ്ജവും സോളാറും പെട്ടിയിലായി. ചുമ്മാ മനുഷ്യന്റെ സമയം മെനക്കെടുത്താൻ ഓരോ കളികൾ. ഇതെല്ലാം കണ്ട് കണ്ട് ജനത്തിനും മടുത്തു. അഴിമതിയോ, നമ്മളെത്ര കണ്ടിരിക്കുന്നു. സ്ത്രീ പീഡനമോ, അത് ദിവസവും നടക്കുന്നതല്ലേ?

Read More »

തട്ടിപ്പിന്റെ സ്വന്തം നാട്. മലയാളിയുടെയും…

തട്ടിപ്പിന്റെ സ്വന്തം നാട്. മലയാളിയുടെയും…

കാശിനോടുള്ള മലയാളിയുടെ ആർത്തി എപ്പോഴാണ് ഒന്ന് തീരുന്നത്? എത്ര തവണ പറ്റിക്കപ്പെട്ടാലും, എല്ലാം നഷ്ടപ്പെട്ട് കയറുമെടുത്ത് തൂങ്ങിച്ചാകാൻ പോകുന്ന സമയത്തും പത്ത് രൂപാ തന്നാൽ നൂറാക്കി തിരിച്ചു തരാം എന്ന് ആരെങ്കിലും പറഞ്ഞാൽ കയ്യിലിരിക്കുന്ന കയറും, എന്തിന് ഉടുമുണ്ട് വരെ പണയം വെച്ച് കാശുണ്ടാക്കി കൊടുക്കും ആൾക്കാർ.

Read More »

ദീപസ്തംഭം മഹാശ്ചര്യം.. എനിക്കും കിട്ടണം പീഡനം…

ദീപസ്തംഭം മഹാശ്ചര്യം.. എനിക്കും കിട്ടണം പീഡനം…

ഇത് എങ്ങോട്ടാണ് ഈ കേരളം നീങ്ങുന്നത്. ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ വഷളായി മാറിക്കൊണ്ടിരിക്കുക്കയാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗങ്ങൾ. മുറുക്കിത്തുപ്പുന്ന ലാഘവത്തോടെയാണ് ഓരോ ദിനവും പുതിയ അഴിമതിക്കഥകളും, പീഡനക്കഥകളും വെളിയില വരുന്നത്. ഇത്രയ്ക്ക്‌ അധപതിച്ചു പോയോ കേരളത്തിലെ ജനങ്ങളും അവരെ ഭരിക്കുന്ന രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും?

Read More »
Scroll To Top